ഇ​രി​ങ്ങാ​ല​ക്കു​ട: മ​ക​ന്‍റെ ഉ​പ​ദ്ര​വ​ത്തി​ല്‍​നി​ന്ന് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​രു​ത​ലും കൈ​ത്താ​ങ്ങും അ​ദാ​ല​ത്തി​ല്‍​വ​ന്ന 76 കാ​രി​ക്ക് ആ​ശ്വാ​സം. പാ​റ​ളം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ റോ​സി​യാ​യി​രു​ന്നു പ​രാ​തി​ക്കാ​രി.

പ​രാ​തി അ​നു​ഭാ​വ​പൂ​ര്‍​വം​കേ​ട്ട മ​ന്ത്രി ആ​ര്‍. ബി​ന്ദു പ​രാ​തി​യി​ല്‍ ഉ​ട​ന​ടി പ​രി​ഹാ​ര​മു​ണ്ടാ​ക്കി വ​യോ​ധി​ക​യ്ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ തൃ​ശൂ​ര്‍ ആ​ര്‍​ഡി​ഒ​യ്ക്ക് നി​ര്‍​ദേ​ശം​ന​ല്‍​കി.