ശക്തൻതന്പുരാൻ പാലസ് ഉദ്ഘാടനം നാളെ
1488462
Thursday, December 19, 2024 8:37 AM IST
തൃശൂർ: നവീകരിച്ച ശക്തൻ തന്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി. ബാലചന്ദ്രൻ എംഎൽഎ, കോർപറേഷൻ മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പുരാവസ്തു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നാംദേവ് ഗോബ്രഗഡെ എന്നിവർ പങ്കെടുക്കും.