ക്രൈ​സ്റ്റ് കോ​ള​ജി​ൽ ഹി​ന്ദി വാ​ര​ാഘോ​ഷ സെ​മി​നാ​ര്‍
Monday, October 7, 2024 7:19 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം ഹി​ന്ദി വാ​ര​ാഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ജോ​സ് തെ​ക്ക​ന്‍ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് ഹി​ന്ദി വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ. ​എ​സ്.​എ​ല്‍. സി​ന്ധു ആ​ഗോ​ള​ത​ല​ത്തി​ല്‍ ഹി​ന്ദി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. പ​ള്ളി​ക്കാ​ട്ടി​ല്‍ മേ​രി പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ പ്ര​ഫ. യു. ​ഷീ​ബ വ​ര്‍​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ല്‍ സ്വാ​ശ്ര​യ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​വി​ല്‍​സ​ന്‍ ത​റ​യി​ല്‍ സി​എം​ഐ, സ്വാ​ശ്ര​യ വി​ഭാ​ഗം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി. വി​വേ​കാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു. ഡോ. ​ശി​വ​കു​മാ​ര്‍ ന​ന്ദി പ​റ​ഞ്ഞു. ഡോ. ​ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ഡോ. ​ഇ. സ​ന്ധ്യ, വി.​സി. ര​തീ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.