കുളത്തിൽ മുങ്ങിമരിച്ചനിലയിൽ
1457899
Monday, September 30, 2024 11:34 PM IST
കൊണ്ടാഴി: പാറമേല്‍പ്പടി കാഞ്ഞങ്ങാട്ട് പാറമേല്‍ ആണ്ടവനെ(84) വീട്ടുകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കുളിക്കാനായി പോയതാണ്. ആലത്തൂര്‍ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം. ഭാര്യ: പങ്കജം. മക്കള്‍: സത്യനാരായണന്, സതീശന്. മരുമകള്‍: സുനിത.