കാ​ഞ്ഞാ​ണി: മ​ണ​ലൂ​രി​ൽ വ​യോ​ധി​ക പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. മ​ണ​ലൂ​ർ ബാ​ങ്ക് സെ​ന്‍റ​റി​നു കി​ഴ​ക്ക് പൊ​റ്റേ​ക്കാ​ട്ട് കു​ട്ട​ൻ ഭാ​ര്യ ഇ​ന്ദി​ര(72)​ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​ണ് സം​ഭ​വം. സം​സ്കാ​രം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം. മ​ക്ക​ൾ: അ​ജി​ത്ത്, രാ​ജി​വ​ൻ.