ട്രെയിനിടിച്ച് ഗൃഹനാഥൻ മരിച്ചു
1457896
Monday, September 30, 2024 11:34 PM IST
മുളങ്കുന്നത്തുകാവ്: ട്രെയിൻ ഇടിച്ച് മുളങ്കുന്നത്തുകാവ് ചെറുകുന്ന് ചോഴിക്കാട്ടിൽ ചാക്കോ (55) മരിച്ചു. വെളപ്പായ റോഡിലെ സ്വകാര്യകന്പനിയിലെ ഡ്രൈവറാണ്. ഇന്നലെ രാവിലെയാണ് അപകടം. മെഡിക്കൽ കോളജ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ: സുമന. മക്കൾ: ക്രിസ്റ്റീന, ഗ്രിഗറി, എൽദോ. മരുമകൻ: ജിന്റോ.