പ​ത്തുവ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റിൽ
Monday, September 30, 2024 1:42 AM IST
പോ​ഴ​ങ്കാ​വ്: പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ്രീ​നാ​രാ​യ​ണ​പു​രം ക​ട്ട​ൻ​ബ​സാ​റി​ന് തെ​ക്ക് സൈ​ക്കി​ൾ ക​ട ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ ക​രു​വാ​റ്റ സ്വ​ദേ​ശി പു​ത്ത​ൻ​ചി​റ​യി​ൽ സു​ദ​ർ​ശ​നനെ​(42)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.


കു​ട്ടി വീ​ട്ടി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​രും, നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞുവ​ച്ച് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.