മ​ഹി​ളാ കോ​ൺ​ഗ്ര​സ് സ്പെ​ഷ​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Friday, August 23, 2024 1:28 AM IST
തൃ​ശൂ​ർ: മ​ഹി​ളാ കോ​ൺ​ഗ്ര​സ് സ്പെ​ഷ​ൽ ക​ൺ​വ​ൻ​ഷ​നും മ​ഹി​ളാ നാ​രി ന്യാ​യ് സ​മ്മാ​ൻ വി​ത​ര​ണ​വും ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ് ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​നി​ർ​മ​ല അ​ധ്യ​ക്ഷ​യാ​യി.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ മി​ക​വു തെ​ളി​യ​ച്ച​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ മ​ഹി​ളാ നാ​ രി ന്യാ​യ് സ​മ്മാ​ൻ പു​ര​സ്കാ​രം എ​ഴു​ത്തു​കാ​രി മാ​ന​സി​ക്കു വി.​കെ. ശ്രീ​ക​ണ്ഠ​ൻ സമ്മാനിച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ബ താ​ജു​ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ഷ സോ​മ​ൻ, സു​ബൈ​ദ മു​ഹ​മ്മ​ദ്, ഉ​ഷ സ​ദാ​ന​ ന്ദ​ൻ, പു​ണ്യ​കു​മാ​രി, രാ​ജ​ല​ക്ഷ് മി കു​റു​മാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.