ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സാ​ല്‍​വോ​സ് 2കെ24
Thursday, August 22, 2024 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​അ​നു ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​യോ​ടെ​ക്‌​നോ​ള​ജി വി​ഭാ​ഗം പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന ഡോ. ​കൊ​ച്ചു​റാ​ണി കെ. ​ജോ​ണ്‍​സ​നെ ഹാ​വാ​ര്‍​ഡ് മെ​ഡി​ക്ക​ല്‍ സ്‌​കൂ​ളി​ല്‍ പി​ഡി​എ​ഫ് ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ച​തി​ന് അ​നു​മോ​ദി​ച്ചു. അ​ധ്യാ​പ​ക​രാ​യ ഡോ. ​നൈ​ജി​ല്‍ ജോ​ര്‍​ജ്, സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റി​ന്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ക്രി​സ്റ്റീ​ന ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.