സ്റ്റേ​ഷ​ന​റി ആ​ൻ​ഡ് ഫാ​ൻ​സി ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം
Wednesday, August 21, 2024 1:19 AM IST
തൃ​ശൂ​ർ: സ്റ്റേ​ഷ​ന​റി ആ​ൻ​ഡ് ഫാ​ൻ​സി ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 31-ാം വാ​ർ​ഷി​കാ​ഘോ​ഷം കെ​വി​വി​ഇ​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​ജെ. പോ​ൾ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ് മൂ​ത്തേ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​സ്എ​ഫ്ഡി​എ സെ​ക്ര​ട്ട​റി സു​നി​ൽ സൈ​മ​ൺ, വി.​ടി. ജോ​ർ​ജ്, എ.​ജെ. ജോ​ർ​ജ്, ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.