സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ എ​ക്‌​സ്‌​പോ​ഷ​ര്‍ സ​ന്ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2024 1:18 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍ ഇ​ന്നൊ​വേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ളി​ലെ​യും ഹോ​ളിഫാ​മി​ലി സി​ജി​എ​ച്ച്എ​സ് ചെ​മ്പു​കാ​വ് സ്‌​കൂ​ളി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ക്‌​സ്‌​പോ​ഷ​ര്‍ സ​ന്ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ.​ബ്ലെ​സി സി​എ​ച്ച്എ​ഫ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇം​ഗ്ലീ​ഷ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​സ​ജോ ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫി​സി​ക്‌​സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ മേ​രി ജി​സ്ബി പൗ​ലോ​സ് പ്ര​സം​ഗി​ച്ചു. ലാ​ബ് സ​ന്ദ​ര്‍​ശ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ക്വി​സി​ല്‍ ചെ​മ്പു​കാ​വ് ഹോ​ളി​ഫാ​മി​ലി സി​ജി​എ​ച്ച്എ​സി​ലെ ശ്രീ​ന​ന്ദ എം.​വാ​ര്യ​ര്‍ പെ​ര്‍​ഫോ​മ​ന്‍​സ് ടോ​പ്പ​റാ​യി.