ലോ​ക മാ​നു​ഷി​ക​ദി​നം ആ​ച​രി​ച്ചു
Wednesday, August 21, 2024 1:18 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും ഐ​ക്യു​എ​സി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക മാ​നു​ഷി​ക​ദി​നം ആ​ച​രി​ച്ചു. ആ​ര്‍​ദ്രം എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സി​സ്റ്റ​ര്‍ ജാ​ന്‍​സി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​എ​ല്‍. ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ. ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫി​സ​ര്‍ ഫാ. ​ആ​ന്‍റോ വ​ട്ടോ​ലി, എ​ന്‍​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ കെ. ​ജ​യ​കു​മാ​ര്‍, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ര്‌​ഡി​നേ​റ്റ​ര്‍ അ​രു​ള്‍ കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​മ്മാ​നു​വ​ല്‍ കൃ​പാ​ട്ര​സ്റ്റി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി വോ​ള​ന്‍റി​യേ​ഴ്‌​സ് ശേ​ഖ​രി​ച്ച നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റി.