കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ദ​ർ​ശ​നം​ന​ട​ത്തി
Tuesday, August 20, 2024 1:00 AM IST
ഗു​രു​വാ​യൂ​ർ: കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മ​ന്ത്രി​യും ഭാ​ര്യ​യും ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ, ഡി​എ കെ.​എ​സ്. മാ​യാ​ദേ​വി, അ​സി.​മാ​നേ​ജ​ർ കെ.​കെ. സു​ഭാ​ഷ് എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു. ദ​ർ​ശ​ന​ശേ​ഷം പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട സ​ന്ദ​ർ​ശി​ച്ചു. കൊ​മ്പ​ൻ ഇ​ന്ദ്ര​സെ​ന്നി​ന് പ​ഴ​ങ്ങ​ൾ​ന​ൽ​കി.