സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ് ഫോ​റം സം​സ്ഥാ​ന സ​മ്മേ​ള​നം
Tuesday, August 20, 2024 1:00 AM IST
തൃ​ശൂ​ർ: സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ്സ് ഫോ​റം 12-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ന​വം​ബ​ർ 22, 23, 24 തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ൽ ന​ട​ക്കും. പ്ര​സ് ക്ല​ബ്ബിൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മു​ഖ്യര​ക്ഷാ​ധി​കാ​രി​യും മ​ന്ത്രി​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും 51 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​നാ​യി മേ​യ​ർ എം.​കെ. വ​ർ​ഗീ​സി​നെ​യും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യി അ​ല​ക്സാ​ണ്ട​ർ സാ​മി​നെ​യും ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി എ​ൻ. ശ്രീ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, മു​ൻ മേ​യ​ർ​മാ​രാ​യ ഐ.​പി. പോ​ൾ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ർ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ എം.​എ​സ്. സ​ന്പൂ​ർ​ണ, ടി. ​പ്ര​ദീ​പ്കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, മീ​ഡി​യ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​എ​സ്. സു​ഭാ​ഷ്, ബ്രാ​ഹ്മ​ണസ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി മൂ​ർ​ത്തി, ബാ​ന​ർ​ജി ക്ല​ബ് സെ​ക്ര​ട്ട​റി ടൈ​നി ഫ്രാ​ൻ​സി​സ്, ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ കു​ന്ന​ന്പ​ത്ത്, സെ​ക്ര​ട്ട​റി ജോ​യ് എം. ​മ​ണ്ണൂ​ർ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പോ​ൾ മാ​ത്യു, നി​യു​ക്ത സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ബാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ത്താ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കും.