അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Monday, August 19, 2024 11:00 PM IST
കൊ​ട​ക​ര: ആ​ളൂ​രി​ല്‍ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ചി​കി​ല്‍​സ​യി​ലി​രി​ക്കെ മ​രി​ച്ചു.

കൊ​ട​ക​ര മ​ന​ക്കു​ള​ങ്ങ​ര കൊ​ല്ല​മ്മാ​വു​കു​ടി വീ​ട്ടി​ല്‍ രാ​ജു​വി​ന്‍റെ ഭാ​ര്യ സു​ദ​ര്‍​ശി​നി​യാ​ണ് (45) ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ളൂ​ര്‍-​മാ​ള റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ രാ​ജു ചി​കി​ല്‍​സ​യി​ലാ​ണ്. ആ​ളൂ​ര്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.