മകനെ എയർപോർട്ടിൽ കൊണ്ടാക്കി വീട്ടിലെത്തിയ പിതാവ് ഹൃ​ദയാഘാതംമൂ​ലം മ​രി​ച്ചു
Monday, August 19, 2024 11:00 PM IST
കേ​ച്ചേ​രി: മ​ക​നേ​യും കു​ടും​ബ​ത്തേ​യും എ​യ​ർ​പോ​ർ​ട്ടി​ൽ കൊ​ണ്ടാ​ക്കി വീ​ട്ടി​ലെ​ത്തി​യ പി​താ​വ് ഹൃ​ദയാഘാതംമൂ​ലം മ​രി​ച്ചു. പ​ട്ടി​ക്ക​ര പ​റ​പ്പൂ​ർ ത​ട​ത്തി​ൽ ജു​മാ അ​ത്ത്പ​ള്ളി ക​മ്മ​റ്റി അം​ഗം മു​ല്ല​പ്പ​ള്ളി അ​ബൂ​ബ​ക്ക​ർ (75) ആ​ണ് മ​രി​ച്ച​ത്.

റാ​സ​ൽ​ഖൈ​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ക​ൻ മു​ഹ​മ്മ​ദ് ഖാ​സി​മി​നേ​യും കു​ടും​ബ​ത്തേ​യും ലീ​വ് ക​ഴി​ഞ്ഞു ഗ​ൾ​ഫി​ലേ​ക്കു ക​യ​റ്റി വി​ടാ​ൻ നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ അ​ബൂ​ബ​ക്ക​റി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ഭാ​ര്യ: മോ​ളു (അ​ൽ അ​മീ​ൻ ഹൈ​സ്കൂ​ൾ റി​ട്ട. പ്യൂ​ൺ). മ​ക്ക​ൾ: മു​ഹ​മ്മ​ദ് കാ​സിം (റാ​സ​ൽ​ഖൈ​മ), ഷാ​മി​ല (അ​ധ്യാ​പി​ക, കേ​ച്ചേ​രി അ​ൽ അ​മീ​ൻ ഹൈ​സ്കൂ​ൾ). മ​രു​മ​ക്ക​ൾ: വാ​ഫി​യ (അ​ധ്യാ​പി​ക, റാ​സൽ​ഖൈ​മ), മു​സ്ത​ഫ.