കൂ​രി​ക്കു​ഴി ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, August 19, 2024 1:18 AM IST
ക​മ്പ​നി​ക്ക​ട​വ്: കൂ​രി​ക്കു​ഴി ഇ​നി കാ​മ​റകളുടെ സുരക്ഷയിൽ.

കൂ​രി​ക്കു​ഴി മ​ഹ​ല്ല് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കൂ​രി​ക്കു​ഴി സെ​ന്‍റ​റി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​ണ് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കൂ​രി​ക്കു​ഴി സെ​ന്‍റ​റി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു.


കെ​എം​പി​എ കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ഹു​ൽ ഹ​മീ​ദ് അ​ധ്യ​ക്ഷ​നാ​യി. ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി, ക​യ്പ​മം​ഗ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ൻ, പി.​എ. ഹു​സൈ​ൻ ഫു​ജൈ​റ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.