ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന്
1532187
Wednesday, March 12, 2025 4:29 AM IST
കോലഞ്ചേരി: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പൂത്തൃക്ക പഞ്ചായത്തിനു മുന്നിൽ ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ രാജമ്മ രാജൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് എം.എസ്. മുരളീധരൻ അധ്യക്ഷത വഹിച്ചു.