മയക്കുമരുന്നിനെതിരെ ജനകീയ സദസ്
1532170
Wednesday, March 12, 2025 4:17 AM IST
കൊച്ചി: മയക്കുമരുന്നിനെതിരെ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ് മൂവ്മെന്റ് ജനകീയ സദസ് സംഘടിപ്പിച്ചു. മുന്‍ എംപി ഡോ. മനോജ് കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫെലിക്സ് ജെ.പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു.
ഫാ. ബിനോയ് പിച്ചളക്കാട്ട്, ഡോ.കെ. രാധാകൃഷ്ണന് നായര്‍, അഡ്വ.ചാര്‍ളി പോള്‍, ഫാ.റാഫേല്‍ ഷിനോജ് ആറാഞ്ചേരി, ഇമാം എംപി ഫൈസല്‍ അസ്ഹരി, കെസിവൈഎം പ്രസിഡന്റ് രാജീവ് പാട്രിക്, ഡോ.എല്‍സമ്മ ജോസഫ് അറക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.