കുടിവെള്ള വിതരണം തടസപ്പെടും
1532181
Wednesday, March 12, 2025 4:28 AM IST
മൂവാറ്റുപുഴ: നിരപ്പ് പ്ലാന്റിൽനിന്നു തട്ടുപറന്പ് ടാങ്കിലേക്കുള്ള മോട്ടോർ പന്പ് സെറ്റ് പ്രവർത്തനരഹിതമായതിനാൽ പായിപ്ര പഞ്ചായത്തിലെ പുതുപ്പാടി, പുളിഞ്ചോട്, പള്ളിപ്പടി, തട്ടുപറന്പ് എന്നിവിടങ്ങളിൽ പൂർണമായും ആട്ടായം, പായിപ്ര എന്നിവിടങ്ങളിൽ ഭാഗികമായും കുടിവെള്ള വിതരണം തടസപ്പെടും.
അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതോടെ ജലവിതരണം പുനസ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.