റോട്ടറി ഗവര്‍ണര്‍ അസംബ്ലി
1532167
Wednesday, March 12, 2025 4:09 AM IST
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചി ലോർഡ്സിന്റെ ഗവര്‍ണര്‍സ് വിസിറ്റോടനുബന്ധിച്ച് അസിസ്റ്റന്റ് ഗവര്‍ണറുടെ അസംബ്ലി നടന്നു. എജി റൊട്ടേറിയന്‍ ഡോ. കുര്യാക്കോസ് ആൻരണി, പ്രസിഡന്റ് കെ.വി. കൃഷ്ണകുമാര്‍ കൂടാതെ മറ്റു ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു. ഈ വര്‍ഷത്തില്‍ ഇതുവരെയുള്ള റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന് ലോർഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി