എൽഡിഎഫ് കണ്വൻഷൻ ഇന്ന്
1511939
Friday, February 7, 2025 4:28 AM IST
മൂവാറ്റുപുഴ: നഗരസഭ 13-ാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫ് കണ്വൻഷൻ ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് കിഴക്കേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
എൽദോ ഏബ്രഹാം, ജോണി നെല്ലൂർ, എൽദോസ് കൊച്ചുപുരയ്ക്കൽ, ഇമ്മാനുവൽ പാലക്കുഴി എന്നിവർ പങ്കെടുക്കും.