പോക്സോ കേസില്‍ അറസ്റ്റില്‍
1511938
Friday, February 7, 2025 4:28 AM IST
പോത്താനിക്കാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍. പൈങ്ങോട്ടൂര്‍ പനങ്കരയില്‍ താമസിക്കുന്ന വണ്ണപ്പുറം കുഴിമണ്ടപത്തില് മുഹമ്മദ് അഷറഫിനെ (55) യാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.