സെമിനാർ നടത്തി
1511931
Friday, February 7, 2025 4:18 AM IST
കൊച്ചി: അമൃത ആശുപത്രിയിൽ പ്രഷർ എക്സ് സെമിനാർ സമാപിച്ചു. ഹൈപ്പർ ടെൻഷനെ അടുത്തറിയാനുള്ള അവസരമൊരുക്കിയ സെമിനാർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഫിസിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിലെ വിജയികൾക്കു സമ്മാന ദാനവും ഉണ്ടായിരുന്നു.