സീന വർഗീസ് ഇന്ന് പത്രിക സമർപ്പിക്കും
1511603
Thursday, February 6, 2025 4:24 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പത്താം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സീന വർഗീസ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10.30ന് എൽഡിഎഫ് നേതാക്കൾക്കൊപ്പം പായിപ്ര പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി മുന്പാകെയാണ് പത്രിക സമർപ്പിക്കുന്നത്.