ജല ഗുണനിലവാര പരിശോധനാ ലാബ്
1511599
Thursday, February 6, 2025 4:14 AM IST
കോതമംഗലം: പിണ്ടിമന ടിവിജെഎം എച്ച്എസ്എസിൽ ഹരിത മിഷന്റെ നേതൃത്വത്തിൽ ജല ഗുണനിലവാര പരിശോധന ലാബ് സ്ഥാപിച്ചു. സ്കൂൾ മാനേജർ ബേസിൽ വർഗീസ് പാറേക്കുടിയിൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി. സോബിൻ അധ്യക്ഷത വഹിച്ചു. ഹരിത മിഷൻ കോ-ഓർഡിനേറ്റർ പി. സൂര്യ, അധ്യാപക പ്രതിനിധി എമിലി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.