ലോൺട്രി ആൻഡ് ഡ്രൈ ക്ലീനേഴ്സ് അസോ. സംസ്ഥാന സമ്മേളനം നടത്തി
1511594
Thursday, February 6, 2025 4:14 AM IST
കൊച്ചി: ഇൻഡസ്ട്രിയൽ ലോൺട്രി ആൻഡ് ഡ്രൈ ക്ലീനിംഗ് സംരംഭകരുടെ സംഘടനയായ കൈരളി ഇൻഡസ്ട്രിയൽ ലോൺട്രി ആൻഡ് ഡ്രൈ ക്ലീനേഴ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.ജി. വൽസൻ അധ്യക്ഷത വഹിച്ചു.
നടൻ ഇടവേള ബാബു മുഖ്യാതിഥിയായി. ലജിൻ കെ. ലാൽ, ടി. എക്സ്. ക്ലീറ്റസ്, റോയ് കുര്യൻ , ടി.ആർ ദിനേശ് കുമാർ, അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു.