കൊ​ച്ചി: പ​ര​സ്പ​രം മ​ന​സി​ലാ​ക്കു​ക​യും ക​രു​ത​ലാ​വു​ക​യും ചെ​യ്യേ​ണ്ട​ത് കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും വ​ള​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മെ​ന്ന് വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ. അ​തി​രൂ​പ​ത ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വാ​ഹ​ത്തി​ന്‍റെ 50 ഉം 25 ​ഉം ജു​ബി​ലി ആ​ഘോ​ഷി​ച്ച ദ​മ്പ​തീസം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​മ്പ​തി​ക​ൾ വി​വാ​ഹ ഉ​ട​മ്പ​ടി ന​വീ​ക​രി​ച്ചു. ആ​ർ​ച്ച് ബി​ഷ​പ്പും സ​ഹാ​യ മെ​ത്രാ​നും ദ​മ്പ​തി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. ഫാ​മി​ലി ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​അ​ല​ക്സ് കു​രി​ശു​പ​റ​മ്പി​ൽ, സി​സ്റ്റ​ർ ജോ​സ​ഫി​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​ൻ.​വി. ജോ​സ്, ജോ​ബി തോ​മ​സ്, ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 1160 ദ​മ്പ​തി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.