ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
1487685
Monday, December 16, 2024 10:27 PM IST
കരുമാലൂർ: ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. കരുമാലൂർ മനക്കപ്പടി വൈപ്പിൽ വീട്ടിൽ പ്രസന്നൻ (60) ആണ് മരിച്ചത്.
കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നെഞ്ചുവേദനയെ തുടർന്ന് ഇസിജി എടുക്കാൻ നിൽക്കന്പോഴാണ് കുഴഞ്ഞുവീണത്. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: അഭിജിത്ത്, ആതിര.