ഡിസിസിയില്‍ നെഹ്റുവിനെ അനുസ്മരിച്ചു
1479103
Friday, November 15, 2024 3:37 AM IST
കൊച്ചി: എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 135-ാം ജന്മവാര്ഷിക ആചരണം നടത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസഫ് ആന്റണി അധ്യക്ഷനായിരുന്നു.