തിരുനാളിന് കൊടിയേറി
1598898
Saturday, October 11, 2025 7:17 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവകയിലെ തൃക്കരായിക്കുളം കപ്പേളയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു വികാരി ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കൊടിയേറ്റി.
തിരുനാൾ ദിനമായ ഇന്നു വൈകുന്നേരം 5.30ന് തിരുനാൾ കുർബാന: ഫാ. ഫ്രെഡ്ഡി കോട്ടൂർ. തുടർന്ന് ജപമാല പ്രദക്ഷിണം.