ച​​ങ്ങ​​നാ​​ശേ​​രി: 2030നു​ ​മു​​ന്‍​പ് ഇ​​ന്ത്യ​​യി​​ല്‍ റെ​​യി​​ല്‍​വേ​ ഗേ​​റ്റു​​ക​​ള്‍ ഇ​​ല്ലാ​​താ​​കു​​മെ​​ന്ന് കേ​​ന്ദ്ര സ​​ഹ​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍.

റെ​​യി​​ല്‍​വേ വി​​ക​​സ​​ന​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി ആ​​ധു​​നി​​ക ട്രെ​​യി​​നു​​ക​​ള്‍ വ​​രു​​ന്ന​​തോ​​ടെ റെ​​യി​​ല്‍​വേ ഗേ​​റ്റു​​ക​​ളെ​​ല്ലാം അ​​ണ്ട​​ര്‍​ബ്രി​​ഡ്ജു​​ക​​ളോ ഓ​​വ​​ര്‍​ബ്രി​​ഡ്ജു​​ക​​ളോ ആ​​യി മാ​​റു​​മെ​​ന്നും കേ​​ന്ദ്ര​​മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

പു​​തു​​താ​​യി സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച തി​​രു​​വ​​ന​​ന്ത​​പു​​രം-​ക​​ണ്ണൂ​​ര്‍ ജ​​ന​​ശ​​താ​​ബ്ദി എ​​ക്‌​​സ്പ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഫ്ലാ​ഗ് ഓ​​ഫ് ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.