രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് - ഫാ. ​മാ​ത്യു അ​മ്മോ​ട്ടു​കു​ന്നേ​ല്‍. 10.45ന് ​തീ​ര്‍​ഥാ​ട​നം - ബോ​യ്‌​സ് ടൗ​ണ്‍ ക​രൂ​ര്‍. 11ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് -ഫാ. ​കു​ര്യ​ന്‍ കാ​ലാ​യി​ല്‍. ഉ​ച്ച​ക​ഴി​ഞ്ഞ് 2.15 തീ​ര്‍​ഥാ​ട​നം - അ​ന്ത്യാ​ളം സെ​ന്‍റ് മാ​ത്യൂ​സ് ഇ​ട​വ​ക. 2.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് - ഫാ.​ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ് - മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ല്‍. 6.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.