തു​രു​ത്തി മ​ര്‍​ത്ത്മ​റി​യം പള്ളിയി​ല്‍ തി​രു​നാ​ള്‍
Saturday, July 27, 2024 7:42 AM IST
തു​​രു​​ത്തി: മ​​ര്‍​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​ള്ളി​യി​​ല്‍ വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ള്‍ നാ​​ളെ ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ ആ​​റി​​ന്‌ വി​​ശു​​ദ്ധ​ കു​​ര്‍​ബാ​​ന, ല​​ദീ​​ഞ്ഞ്, പ്ര​​ദ​​ക്ഷി​​ണം, വി​​കാ​​രി ഫാ.​ ​ജോ​​സ് വ​​രി​​ക്ക​​പ്പ​ള്ളി കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഒ​​മ്പ​​തി​​ന് അ​​സി.​ വി​​കാ​​രി ഫാ. ​ജോ​​സ​​ഫു​​കു​​ട്ടി പാ​​റ​​ത്ത​​റ വി​​ശു​​ദ്ധ​ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും.