ച​​ങ്ങ​​നാ​​ശേ​​രി അ​​ര്‍​ബ​​ന്‍ സ​​ഹ.​ ബാ​​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പിൽ എ​​ല്‍​ഡി​​എ​​ഫ് പാ​​ന​​ലി​​നു വി​​ജ​​യം
Saturday, July 27, 2024 7:42 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​ര്‍​ബ​​ന്‍ ബാ​​ങ്കി​​ല്‍ ഭ​​ര​​ണ സ​​മി​​തി​​യി​​ലേ​​ക്ക് ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് നേ​​തൃ​​ത്വം ന​​ൽ​​കി​​യ സ​​ഹ​​ക​​ര​​ണ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്ക് വി​​ജ​​യം. ജോ​​സ​​ഫ് ഫി​​ലി​​പ്പ്, വി.​​കെ. സു​​നി​​ല്‍ കു​​മാ​​ര്‍, ജെ​​യിം​​സ് വ​​ര്‍​ഗീ​​സ്, പി.​​എ. ന​​സീ​​ര്‍, ടി​​റ്റി ജോ​​സ്, എ.​​ജെ. തോ​​മ​​സ്, ജി. ​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, രേ​​ഖ ശി​​വ​​കു​​മാ​​ര്‍, സി​​ന്ധു എ​​സ്. കു​​മാ​​ര്‍, എ.​​എം. ത​​മ്പി, കെ.​ഇ. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ര്‍, റോ​​ബി മൈ​​ക്കി​​ള്‍ കോ​​ട്ട​​ക്ക​​ല്‍, ജ​​സ്റ്റി​​ന്‍ ജോ​​സ​​ഫ്, നീ​​തു മോ​​ള്‍, ബോ​​ബ​​ന്‍ ജോ​​സ​​ഫ് കോ​​യി​​പ്പ​​ള്ളി എ​​ന്നി​​വ​​രാ​​ണ് വി​​ജ​​യി​​ച്ച​​ത്.


പാ​​ന​​ലി​​ന്‍റെ വി​​ജ​​യ​​ത്തി​​ല്‍ ആ​​ഹ്ലാ​​ദം പ്ര​​ക​​ടി​​പ്പി​​ച്ച് എ​​ല്‍​ഡി​​എ​​ഫി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ക​​ട​​നം ന​​ട​​ത്തി.

ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, എ.​​വി. റ​​സ​​ല്‍, കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, കെ.​​സി. ജോ​​സ​​ഫ്, ലാ​​ലി​​ച്ച​​ന്‍ കു​​ന്നി​​പ​​റ​​മ്പി​​ല്‍, കെ.​​ഡി. സു​​ഗ​​ത​​ന്‍, എം.​​ആ​​ര്‍. ര​​ഘു​​ദാ​​സ്, പി.​​എ. നി​​സാ​​ര്‍, കെ. ​​മാ​​ധ​​വ​​ന്‍ പി​​ള്ള, കെ.​​ടി. തോ​​മ​​സ്, ജോ​​സ​​ഫ് ഫി​​ലി​​പ്പ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.