പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, July 27, 2024 7:36 AM IST
ക​​റു​​ക​​ച്ചാ​​ൽ: പോ​​ക്സോ കേ​​സി​​ൽ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. നെ​​ടും​​കു​​ന്നം മ​​ഞ്ഞു​​കു​​ന്നേ​​ൽ അ​​ഖി​​ൽ എം. ​​ഷാ​​ജി (23) യെ​​യാ​​ണ് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ൾ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​തി​​ജീ​​വ​​ത​​യു​​ടെ പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്ന് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.