നാ​ട്ട​കം കു​ടി​വെ​ള്ള പ​ദ്ധ​തി: പുതുജീവൻ വയ്ക്കുന്നു
Saturday, July 27, 2024 7:36 AM IST
കോ​​ട്ട​​യം: നാ​​ട്ട​​കം കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക്ക് നി​​ല​​വി​​ലു​​ള്ള ത​​ട​​സ​​ങ്ങ​​ള്‍ നീ​​ക്കാ​​ന്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ കി​​ഫ്ബി ചീ​​ഫ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​റു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യി​​ല്‍ ധാ​​ര​​ണ​​യാ​​യി.

തി​​രു​​വ​​ന​​ന്ത​​പു​​രം കി​​ഫ്ബി ആ​​സ്ഥാ​​ന​​ത്താ​​ണ് ച​​ര്‍​ച്ച ന​​ട​​ത്തി​​യ​​ത്. അ​​ധി​​കൃ​​ത​​രു​​മാ​​യി ന​​ട​​ത്തി​​യ ആ​​ശ​​യ​​വി​​നി​​മ​​യ​​ത്തി​​ല്‍ കി​​ഫ്ബി​​യു​​ടെ ഉ​​ന്ന​​ത​​ത​​ല ടീം ​​അ​​ടി​​യ​​ന്ത​​ര​​മാ​​യി സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​മെ​​ന്ന് സി​​ഇ​​ഒ കെ.​​എം. ഏ​​ബ്ര​​ഹാം ഉ​​റ​​പ്പു ന​​ല്‍​കി.


പ​​ദ്ധ​​തി വേ​​ഗം പ​ദ്ധ​തി പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി അ​​ദ്ദേ​​ഹം ബ​​ന്ധ​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍മാ​​ര്‍​ക്ക് നി​​ര്‍​ദ്ദേ​​ശം ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.