അ​മ​യ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, July 27, 2024 7:22 AM IST
അ​​മ​​യ​​ന്നൂ​​ർ: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന അ​​മ​​യ​​ന്നൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ അ​​ൽ​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​നാ​​ൾ 28നു ​​ന​​ട​​ത്തും.

വി​​കാ​​രി ഫാ.​ ​മാ​​ത്യു ചി​​റ​​യി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. രാ​​വി​​ലെ ഏ​ഴി​നു ​കു​​ർ​​ബാ​​ന, മ​​ധ്യ​സ്ഥ ​പ്രാ​​ർ​​ഥ​​ന, തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്കം, നേ​​ർ​​ച്ച. ട്ര​​സ്റ്റി ഏ​​ബ്ര​​ഹാം മാ​​ത്യു ചു​​ണ്ടേ​​വാ​​ലേ​​ൽ, സെ​​ക്ര​​ട്ട​​റി ഡെ​​ന്നീ​​സ് ജേ​​ക്ക​​ബ് ഇ​​ര​​ട്ട​​വ​​നാ​​ൽ എ​​ന്നി​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.