കുടമാളൂർ പള്ളിയിൽ അ​ൽ​ഫോ​ൻ​സാ നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും സ​മൂ​ഹ മാ​മ്മോ​ദീ​സാ​യും
Saturday, July 27, 2024 7:22 AM IST
കു​ട​​മാ​​ളൂ​​ർ: വി​ശു​ദ്ധ ​അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ മാ​​തൃ ഇ​​ട​​വ​​ക​​യാ​​യ കു​​ട​​മാ​​ളൂ​​ർ സെ​ന്‍റ് മേ​​രീ​​സ് മേ​​ജ​​ർ ആ​​ർ​​ക്കി​എ​​പ്പി​​സ്കോ​​പ്പ​​ൽ ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ​​യു​​ടെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ൽ​​ഫോ​​ൻ​​സാ നാ​​മ​​ധാ​​രി​​ക​​ളു​​ടെ സം​​ഗ​​മ​​വും സെ​​മി​​നാ​​റും സ​​മൂ​​ഹ മാ​​മ്മോ​​ദീ​​സാ​​യും ഇ​​ന്ന്. രാ​​വി​​ലെ 5:15ന് ​​സ​​പ്രാ വി​ശു​ദ്ധ കു​​ർ​​ബാ​​ന, ഏ​​ഴി​​ന് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന. തു​​ട​​ർ​​ന്ന് അ​​ൽ​​ഫോ​​ൻ​​സാ നാ​​മ​​ധാ​​രി​​ക​​ളു​​ടെ സം​​ഗ​​മം.

രാ​​വി​​ലെ 11ന് ​​വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ വി​​ശു​​ദ്ധ​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു​​ശേ​​ഷം സം​​പൂ​​ജ്യ​​മാ​​യി പ​​ഴ​​യ പ​​ള്ളി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​തും വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ മാ​​മ്മോ​​ദീ​​സ സ്വീ​​ക​​രി​​ച്ച​​തു​​മാ​​യ മാ​​മ്മോ​​ദീ​​സ തൊ​​ട്ടി​​യി​​ൽ കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക് മാ​​മ്മോ​​ദീ​​സ ന​​ൽ​​കി​​ക്കൊ​​ണ്ടു​​ള്ള സ​​മൂ​​ഹ​​മാ​​മ്മോ​​ദീ​​സ ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം 5:30 ന് ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, ജ​​പ​​മാ​​ല പ്ര​​ദി​​ക്ഷ​​ണം.


തി​​രു​​നാ​​ളി​​ന് ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​ ഡോ. ​മാ​​ണി പു​​തി​​യി​​ടം, അ​​സി. ​വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​അ​​ലോ​​ഷ്യ​​സ് വ​​ല്ലാ​​ത്ത​​റ, ഫാ. ​​നി​​തി​​ൻ അ​​മ്പ​​ല​​ത്തു​​ങ്ക​​ൽ, ഫാ. ​പ്രി​​ൻ​​സ് എ​​തി​​രേ​​റ്റു കു​​ടി​​ലി​​ൽ കൈ​​ക്കാ​​ര​​ന്മാ​​രാ​​യ സെ​​ബാ​​സ്റ്റി​​യ​​ൻ ജോ​​സ​​ഫ് പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ, ജോ​​ർ​​ജ് റോ​​സ്‌​​വി​​ല്ല, സോ​​ണി ജോ​​സ​​ഫ് നെ​​ടും​​ത​​ക​​ടി, പി.​​എം. മാ​​ത്യു പാ​​റ​​യി​​ൽ, ഫ്രാ​​ങ്ക​​ളി​​ൻ പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ, അ​​ഡ്വ.​ ജോ​​ർ​​ജ് ജോ​​സ​​ഫ് പാ​​ണം​​പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.