അ​രു​വി​ത്തു​റ കോ​ള​ജി​ൽ വാ​ർ മെ​മ്മോ​റി​യ​ൽ ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു
Friday, July 26, 2024 10:08 PM IST
അ​രു​വി​ത്തു​റ: രാ​ജ്യം 25-ാമ​ത് കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ​മാ​ഘോ​ഷി​ക്കു​മ്പോ​ൾ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ കാ​ർ​ഗി​ൽ വാ​ർ മെ​മ്മോ​റി​യ​ൽ ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റാ​ണ് ഡ്രി​ൽ ഒ​രു​ക്കി​യ​ത്.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, എ​ൻ​സി​സി ഓ​ഫീ​സ​ർ ലൈ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.