കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ സം​രം​ഭ-​തൊ​ഴി​ല്‍ മേ​ള
Friday, July 26, 2024 10:08 PM IST
കൂ​ട്ടി​ക്ക​ല്‍: പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​രം​ഭ-​തൊ​ഴി​ൽ മേ​ള ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ത്തി​യ മേ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് മു​ണ്ടു​പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ശാ ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​നു ഷി​ജു, പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. സ​ജി​മോ​ന്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി​ന്ധു​മോ​ള്‍, കു​ടും​ബ​ശ്രീ എം​ഇ ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മാ​ര്‍​ട്ടി​ന്‍ തോ​മ​സ്, കു​ടും​ബ​ശ്രീ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ജി സു​നി​ല്‍, എം​ഇ കണ്‍​വീ​ന​ര്‍ ജ​ല​ജ ഷാ​ജി, എം​ഇ​സി ഇ.​ബി. അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളി​ലെ സം​രം​ഭ​ക​രെ ക​ണ്ടെ​ത്തി പി​ന്തു​ണാ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന് ല​ക്ഷ്യം​വ​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ നൂ​റി​ല​ധി​കം സം​രം​ഭ​ക​ര്‍ പ​ങ്കെ​ടു​ത്തു.