കാ​ർ​ഗി​ൽ വി​ജ​യ​ദി​നാ​ഘോ​ഷം
Friday, July 26, 2024 10:08 PM IST
ചെ​റു​വ​ള്ളി: നാ​ഷ​ണ​ൽ എ​ക്‌​സ് സ​ർ​വീ​സ്‌​മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തെ​ക്കേ​ത്തു​ക​വ​ല യൂ​ണി​റ്റ് ചെ​റു​വ​ള്ളി​യി​ലെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ കാ​ർ​ഗി​ൽ വി​ജ​യ​ദി​നാ​ഘോ​ഷം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി എ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ർ​ജ് ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ര​വീ​ന്ദ്ര​ൻ നാ​യ​ർ, സു​ജ അ​നി​ൽ​കു​മാ​ർ, ഷാ​ന്‍റി ജോ​ർ​ജ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം നൽകി.

എ​രു​മേ​ലി: എം​ഇ​എ​സ് കോ​ള​ജ് എ​ൻ​സി​സി ആ​ർ​മി വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​ക്യു​എ​സി​യു​മാ​യി ചേ​ർ​ന്ന് കാ​ർ​ഗി​ൽ വി​ജ​യ​ദി​ന വാ​ർ​ഷി​കം ആ​ച​രി​ച്ചു. എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷം​ല ബീ​ഗം, ലെ​ഫ്. സാ​ബ്ജാ​ൻ യൂ​സ​ഫ്, സെബാ​സ്റ്റ്യ​ൻ പി. ​സേ​വ്യ​ർ, അ​ർ​ഷ​ദ് ന​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൊ​ടു​ങ്ങൂ​ർ: നാ​ഷ​ണ​ൽ എ​ക്‌​സ് സ​ർ​വീ​സ്‌​മെ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തെ​ക്കേ​ത്തു​ക​വ​ല, വാ​ഴൂ​ർ യൂ​ണി​റ്റു​ക​ളും വാ​ഴൂ​ർ എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റും ചേ​ർ​ന്ന് കൊ​ടു​ങ്ങൂ​ർ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ കാ​ർ​ഗി​ൽ വി​ജ​യ​ദി​നം ആ​ഘോ​ഷി​ച്ചു. സം​ഘ​ട​ന​യു​ടെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി. ദ​ക്ഷി​ണ​മേ​ഖ​ല സെ​ക്ര​ട്ട​റി എ.​ആ​ർ. വി​ജ​യ​ൻ നാ​യ​ർ, എ​ൻ​സി​സി ഓ​ഫീ​സ​ർ ഹ​രി, ച​ന്ദ്ര​ബോ​സ്, ടി.​കെ. സോ​മ​ൻ, വാ​ഴൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​ർ, ജ​യ​ശ്രീ അ​നി​ൽ​കു​മാ​ർ, വ​ന​ജാ​ക്ഷി പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.


കൊ​ടു​ങ്ങൂ​ർ: അ​ഖി​ല ഭാ​ര​തീ​യ പൂ​ർ​വ​സൈ​നി​ക് സേ​വാ​പ​രി​ഷ​ത്തും സൈ​നി​ക് മാ​തൃ​ശ​ക്തി​യും കാ​ർ​ഗി​ൽ വി​ജ​യ​ദി​നം ആ​ഘോ​ഷി​ച്ചു. കൊ​ടു​ങ്ങൂ​ർ വി​ദ്യാ​ന​ന്ദ സ്‌​കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം വി​ദ്യാ​ന​ന്ദ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​കെ.​കെ. രാ​ജ​പ്പ​നാ​ചാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ൻ​കു​ന്നം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​പി. ശ​ശി​ധ​ര​ൻ, മാതൃ​ശ​ക്തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ഫ്.​കേ​ണ​ൽ (റി​ട്ട.) സു​ഷ​മ സു​രേ​ഷ്, മാ​നേ​ജ​ർ പി. ​മോ​ഹ​ന​ൻ, ആ​ർ. സു​രേ​ഷ്‌​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ പി.​ജെ. ഉ​ഷാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ൻ​കു​ന്നം: കാ​ർ​ഗി​ൽ യു​ദ്ധ​വി​ജ​യ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​ത്തി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചെ​റു​വ​ള്ളി അ​ണ്ടൂ​ർ തെ​ക്കേ​തി​ൽ എ.​ആ​ർ. വി​ജ​യ​ൻ നാ​യ​രെ കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ൽ ജൂ​ണി​യ​ർ വാ​റ​ണ്ട് ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച എ.​ആ​ർ. വി​ജ​യ​ൻ നാ​യ​രെ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്‌ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി ന​ല്ലേ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി പാ​മ്പൂ​രി, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഫി​നോ പു​തു​പ്പ​റ​മ്പി​ൽ, രാ​ഹു​ൽ ബി. ​പി​ള്ള, റി​ച്ചു സു​രേ​ഷ്, സ​ണ്ണി ഞ​ള്ളി​യി​ൽ, തോ​മ​സ് പാ​ട്ട​ത്തി​ൽ, പി.​ജി. ബി​നോ​ജ്, ലി​ജോ കു​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.