ആ​​​​​ഷ്‌​​​​​ലി​​​​​ന്‍ സ്മാ​​​​​ര​​​​​ക ബാ​​​​​സ്‌​​​​​ക​​​​​റ്റ് ബോ​​​​​ള്‍: എ​​​​​സ്ബി ജേ​​​​​താ​​​​​ക്ക​​​​​ള്‍
Friday, July 26, 2024 7:40 AM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: രാ​​​​​ജ​​​​​ഗി​​​​​രി കോ​​​​​ള​​​​​ജ് ഓ​​​​​ഫ് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് ആ​​​​​ന്‍ഡ് അ​​​​​പ്ലൈ​​​​​ഡ് സ്റ്റ​​​​​ഡീ​​​​​സി​​​​​ല്‍ വ​​​​​ച്ചു​​​​​ന​​​​​ട​​​​​ന്ന ആ​​​​​ഷ്‌​​​​​ലി​​​​​ന്‍ സ്മാ​​​​​ര​​​​​ക ഇ​​​​​ന്‍റ​​​​​ര്‍ കോ​​​​​ള​​​​​ീജി​​​​​യ​​​​​റ്റ് ബാ​​​​​സ്‌​​​​​ക​​​​​റ്റ്ബാ​​​​​ള്‍ ടൂ​​​​​ര്‍ണ​​​​​മെ​​​​​ന്‍റ​​​​​ല്‍ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്ബി കോ​​​​​ള​​​​​ജ് ചാ​​​​​മ്പ്യ​​​​​ന്മാ​​​​​രാ​​​​​യി.


ഫൈ​​​​​ന​​​​​ലി​​​​​ല്‍ തൃ​​​​​ശൂ​​​​​ര്‍ സ​​​​​ഹൃ​​​​​ദ​​​​​യ കോ​​​​​ള​​​​​ജി​​​​​നെ (79-56) എ​​​​​ന്ന സ്‌​​​​​കോ​​​​​റി​​​​​നു മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​ണ് എ​​​​​സ്ബി കോ​​​​​ള​​​​​ജ് ഈ ​​​​​നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ച​​​​​ത്.