"യം​​​ഗ് ഇ​​​ന്ത്യ' പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന്
Friday, July 26, 2024 7:40 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം യം​​​ഗ് ഇ​​​ന്ത്യ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് 2.30ന് ​​​പെ​​​രു​​​മ്പ​​​ന​​​ച്ചി​​​യി​​​ലു​​​ള്ള ഉ​​​മ്മ​​​ന്‍ചാ​​​ണ്ടി ന​​​ഗ​​​റി​​​ല്‍ (മാ​​​ട​​​പ്പ​​​ള്ളി സ​​​ര്‍വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​ ബാ​​​ങ്ക് ഹാ​​​ള്‍) ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഏ​​​ഴു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 172 ബൂ​​​ത്ത്ത​​​ല യു​​​വ​​​ജ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ക്കും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി ചേ​​​ര്‍ന്ന നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഡെ​​​ന്നീ​​​സ് ജോ​​​സ​​​ഫ് ക​​​ണി​​​യാ​​​ഞ്ഞാ​​​ലി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി​​​ന്‍റോ ടോ​​​മി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​ഗൗ​​​രീ​​​ശ​​​ങ്ക​​​ര്‍ ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ. സ​​​ന്ധ്യാ സ​​​തീ​​​ഷ്, സോ​​​ബി​​​ച്ച​​​ന്‍ ക​​​ണ്ണ​​​മ്പ​​​ള്ളി, അ​​​ഡ്വ. ബി​​​ബി​​​ന്‍ വ​​​ര്‍ഗീ​​​സ് ക​​​ട​​​ന്തോ​​​ട്, ബ്ലോ​​​ക്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എം.​​​എ. സ​​​ജാ​​​ദ്, എ​​​മി​​​ല്‍ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.