കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സി​​​നു പി​​​ന്നി​​​ല്‍ കാ​​​ര്‍ ഇ​​​ടി​​​ച്ചു
Friday, July 26, 2024 7:40 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: മ​​​തു​​​മൂ​​​ല ജം​​​ഗ്ഷ​​​നി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ബ​​​സി​​​നു പി​​​ന്നി​​​ല്‍ കാ​​​ര്‍ ഇ​​​ടി​​​ച്ചു ക​​​യ​​​റി. കാ​​​ര്‍ യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് പ​​​രി​​​ക്ക്. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് 5.30നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ച​​​ങ്ങ​​​നാ​​​ശേ​​​രി ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള ബ​​​സ് ആ​​​ളെ​​​യി​​​റ​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ര്‍ത്തി​​​യ​​​പ്പോ​​​ള്‍ പി​​​ന്നി​​​ലൂ​​​ടെ എ​​​ത്തി​​​യ കാ​​​ര്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തി​​​രു​​​വ​​​ല്ല സ്വ​​​ദേ​​​ശി​​​ക​​​ള്‍ സ​​​ഞ്ച​​​രി​​​ച്ച കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ല. കാ​​​വാ​​​ലം റൂ​​​ട്ടി​​​ല്‍ സ​​​ര്‍വീ​​​സ് ന​​​ട​​​ത്തു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി ഡി​​​പ്പോ​​​യി​​​ലെ ബ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​ത്. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് മ​​​തു​​​മൂ​​​ല ജം​​​ഗ്ഷ​​​നി​​​ല്‍ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.