ചാ​ന്ദ്ര​ദി​ന പ്ര​ദ​ര്‍ശ​ന​വും സ​യ​ന്‍സ് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും
Friday, July 26, 2024 7:33 AM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി ഗ​വ​ണ്‍മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ചാ​ന്ദ്ര​ദി​ന പ്ര​ദ​ര്‍ശ​ന​വും സ​യ​ന്‍സ് ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​നും മോ​ട്ടി​വേ​റ്റ​റു​മാ​യ വി​നു ശ്രീ​ധ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് കു​മാ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക, ഡോ.​യു. ഷം​ല, കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ജെ​യ്‌​ന​മ്മ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.