വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
Friday, July 26, 2024 7:33 AM IST
വൈ​ക്കം: എ​ക്സൈ​സ് ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ട​യി​ൽ വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. അം​ബി​കാ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​ച്ചൂ​ർ ക​ള​ത്തൂ​പ​റ​മ്പ് ബി​ൽ​ബി ഭ​വ​നി​ൽ പി. ​ബി​പി​നെ (27)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.


വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​നി​ന്നു നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ ഇ​യാ​ൾ സ്വ​ന്തം വ​ള​പ്പി​ൽ വ​ള​ർ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.