വി​ശു​ദ്ധ അ​ല്‍ഫോ​ന്‍സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, July 26, 2024 7:33 AM IST
മ​ധു​ര​വേ​ലി: അ​ല്‍ഫോ​ന്‍സാ​പു​രം പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ല്‍ഫോ​ന്‍സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. മു​ട്ടു​ചി​റ ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​താ​ന​ത്തു​മ​ല​യി​ല്‍ കൊ​ടി​യേ​റ്റി.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന: വി​കാ​രി ഫാ. ​ജോ​ണ്‍ ചാ​വേ​ലി​ല്‍. ഇ​ട​വ​ക​ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന: മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.


പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 28ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന, ല​ദീ​ഞ്ഞ്, നേ​ര്‍ച്ച​പാ​യ​സം വെ​ഞ്ച​രി​പ്പ്. പ​ത്തി​ന് തി​രു​നാ​ള്‍ റാ​സ: ഫാ. ​മാ​ത്യു ക​വ​ള​മാ​ക്ക​ല്‍, തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം, ഊ​ട്ടു​നേ​ര്‍ച്ച.