പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു നേ​​​രെ കൈ​​​യേ​​​റ്റ ശ്ര​​​മം: ഒ​​​രാ​​​ള്‍ അ​​​റ​​​സ്റ്റി​​​ല്‍
Friday, July 26, 2024 7:20 AM IST
ഏ​​​റ്റു​​​മാ​​​നൂ​​​ര്‍: വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഡ്യൂ​​​ട്ടി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ ഒ​​​രാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. മ​​​ണ​​​ര്‍കാ​​​ട് കു​​​റ്റി​​​യേ​​​ക്കു​​​ന്ന് ഭാ​​​ഗ​​​ത്ത് കി​​​ഴ​​​ക്കേ​​​തി​​​ല്‍ പ്ര​​​വീ​​​ണ്‍ രാ​​​ജു (32)വി​​​നെ​​​യാ​​​ണ് ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി 11.45ന് ​​​ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ പോ​​​ലീ​​​സ് കോ​​​ട്ട​​​മു​​​റി ഭാ​​​ഗ​​​ത്ത് വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഇ​​​യാ​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും കാ​​​റി​​​ലെ​​​ത്തു​​​ക​​​യും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ വാ​​​ഹ​​​നം നി​​​ര്‍ത്തി​​​ച്ചു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഇ​​​വ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ കൈ ​​​ത​​​ട്ടി​​​മാ​​​റ്റി കൈ​​​യേ​​​റ്റം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ചു ഡ്യൂ​​​ട്ടി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം വാ​​​ഹ​​​ന​​​വു​​​മാ​​​യി ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


തു​​​ട​​​ര്‍ന്ന് ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ എ​​​സ്എ​​​ച്ച്ഓ എ.​​​എ​​​സ്. അ​​​ന്‍സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.