ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക കോ​​​​​​ണ്‍ഗ്ര​​​​​​സ് ശി​​​​​​ല്പ​​​​​​ശാ​​​​​​ല നാ​​​​​​ളെ​​​​​​യും മ​​​​​​റ്റെ​​​​​​ന്നാ​​​​​​ളും കു​​​​​​ന്ന​​​​​​ന്താ​​​​​​നം സെ​​​​​​ഹി​​​​​​യോ​​​​​​നി​​​​​​ല്‍
Friday, July 26, 2024 7:20 AM IST
ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി: ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക കോ​​​​​​ണ്‍ഗ്ര​​​​​​സ് അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന നേ​​​​​​തൃ​​​​​​ത്വ പ​​​​​​ഠ​​​​​​ന പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന ശി​​​​​​ല്പ​​​​​​ശാ​​​​​​ല ദ​​​​​​ര്‍ശ​​​​​​ന്‍-24 നാ​​​​​​ളെ​​​​​​യും ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച​​​​​​യും കു​​​​​​ന്ന​​​​​​ന്താ​​​​​​നം സെ​​​​​​ഹി​​​​​​യോ​​​​​​ന്‍ ധ്യാ​​​​​​ന​​​​​​കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ല്‍ ന​​​​​​ട​​​​​​ക്കും. നാ​​​​​​ളെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം അ​​​​​​ഞ്ചി​​​​​​ന് അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ബി​​​​​​ജു സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ന്‍റെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ല്‍ ചേ​​​​​​രു​​​​​​ന്ന സ​​​​​​മ്മേ​​​​​​ള​​​​​​നം ആ​​​​​​ര്‍ച്ച്ബി​​​​​​ഷ​​​​​​പ് മാ​​​​​​ര്‍ ജോ​​​​​​സ​​​​​​ഫ് പെ​​​​​​രു​​​​​​ന്തോ​​​​​​ട്ടം ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്യും. അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഹാ​​​​​​യ​​​​​​മെ​​​​​​ത്രാ​​​​​​ന്‍ മാ​​​​​​ര്‍ തോ​​​​​​മ​​​​​​സ് ത​​​​​​റ​​​​​​യി​​​​​​ല്‍ മു​​​​​​ഖ്യ​​​​​​പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​വും അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ഫാ. ​​​​​​സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ന്‍ ചാ​​​​​​മ​​​​​​ക്കാ​​​​​​ല ആ​​​​​​മു​​​​​​ഖ പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​വും ന​​​​​​ട​​​​​​ത്തും.

ജ​​​​​​ന​​​​​​റ​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ബി​​​​​​നു ഡൊ​​​​​​മി​​​​​​നി​​​​​​ക്, ട്ര​​​​​​ഷ​​​​​​റ​​​​​​ര്‍ ജോ​​​​​​സ് ജോ​​​​​​ണ്‍ വെ​​​​​​ങ്ങാ​​​​​​ന്ത​​​​​​റ, അ​​​​​​ഡ്വ. ജോ​​​​​​ബ് മൈ​​​​​​ക്കി​​​​​​ള്‍ എം​​​​​​എ​​​​​​ല്‍എ, അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത പാ​​​​​​സ്റ്റ​​​​​​റ​​​​​​ല്‍ കൗ​​​​​​ണ്‍സി​​​​​​ല്‍ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഡോ. ​​​​​​രേ​​​​​​ഖാ മാ​​​​​​ത്യൂ​​​​​​സ്, ഗ്ലോ​​​​​​ബ​​​​​​ല്‍ വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് രാ​​​​​​ജേ​​​​​​ഷ് ജോ​​​​​​ണ്‍, അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത മു​​​​​​ന്‍ പ്ര​​​​​​സി​​​​​​ഡ​​​​​​ന്റ് അ​​​​​​ഡ്വ. പി ​​​​​​പി ജോ​​​​​​സ​​​​​​ഫ് എ​​​​​​ന്നി​​​​​​വ​​​​​​ര്‍ പ്ര​​​​​​സം​​​​​​ഗി​​​​​​ക്കും.


ദീ​​​​​​പി​​​​​​ക ന്യൂ​​​​​​സ് എ​​​​​​ഡി​​​​​​റ്റ​​​​​​ര്‍ ജോ​​​​​​ണ്‍സ​​​​​​ണ്‍ പൂ​​​​​​വ​​​​​​ന്തു​​​​​​രു​​​​​​ത്ത്, ഗ്ലോ​​​​​​ബ​​​​​​ല്‍ വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ബെ​​​​​​ന്നി ആ​​​​​​ന്‍റ​​​​​​ണി എ​​​​​​ന്നി​​​​​​വ​​​​​​ര്‍ ക്ലാ​​​​​​സു​​​​​​ക​​​​​​ള്‍ ന​​​​​​യി​​​​​​ക്കും. ക​​​​​​ര്‍മ​​​​​​പ​​​​​​ദ്ധ​​​​​​തി രൂ​​​​​​പീ​​​​​​ക​​​​​​ര​​​​​​ണ യോ​​​​​​ഗ​​​​​​ത്തി​​​​​​ന് ക​​​​​​ണ്‍വീ​​​​​​ന​​​​​​ര്‍ ജി​​​​​​നോ ജോ​​​​​​സ​​​​​​ഫ് നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്‍കും.

28ന് ​​​​​​രാ​​​​​​വി​​​​​​ലെ ആ​​​​​​റി​​​​​​ന് ഫാ. ​​​​​​തോ​​​​​​മ​​​​​​സ് പ്ലാ​​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ല്‍ വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍ബാ​​​​​​ന​​​​​​യ​​​​​​ര്‍പ്പി​​​​​​ക്കും. ക​​​​​​ത്തോ​​​​​​ലി​​​​​​ക്ക കോ​​​​​​ണ്‍ഗ്ര​​​​​​സ് ഗ്ലോ​​​​​​ബ​​​​​​ല്‍ വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ.​​​​​​കെ.​​​​​​എം. ഫ്രാ​​​​​​ന്‍സി​​​​​​സ്, അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ബി​​​​​​ജു സെ​​​​​​ബാ​​​​​​സ്റ്റ്യ​​​​​​ന്‍ എ​​​​​​ന്നി​​​​​​വ​​​​​​ര്‍ ക്ലാ​​​​​​സു​​​​​​ക​​​​​​ള്‍ ന​​​​​​യി​​​​​​ക്കും. തു​​​​​​ട​​​​​​ര്‍ന്ന് ഗ്ലോ​​​​​​ബ​​​​​​ല്‍ ഭ​​​​​​ര​​​​​​ണ​​​​​​സ​​​​​​മി​​​​​​തി ഭാ​​​​​​ര​​​​​​വാ​​​​​​ഹി​​​​​​ക​​​​​​ള്‍ക്കു സ്വീ​​​​​​ക​​​​​​ര​​​​​​ണം ന​​​​​​ൽ​​​​​​കും.

പൊ​​​​​​തു​​​​​​സം​​​​​​വാ​​​​​​ദ​​​​​​ത്തി​​​​​​ല്‍ ജോ​​​​​​സ് കെ. ​​​​​​മാ​​​​​​ണി എം​​​​​​പി, ഫ്രാ​​​​​​ന്‍സി​​​​​​സ് ജോ​​​​​​ര്‍ജ് എം​​​​​​പി, റോ​​​​​​ജി എം. ​​​​​​ജോ​​​​​​ണ്‍ എം​​​​​​എ​​​​​​ല്‍എ, ജെ​​​​​​യ്ക് സി. ​​​​​​തോ​​​​​​മ​​​​​​സ്, ജി​​​​​​ജി ജോ​​​​​​സ​​​​​​ഫ് എ​​​​​​ന്നി​​​​​​വ​​​​​​ര്‍ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കും. അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത പി​​​​​​ആ​​​​​​ര്‍ഒ അ​​​​​​ഡ്വ. ജോ​​​​​​ജി ചി​​​​​​റ​​​​​​യി​​​​​​ല്‍ മോ​​​​​​ഡ​​​​​​റേ​​​​​​റ്റ​​​​​​ര്‍ ആ​​​​​​യി​​​​​​രി​​​​​​ക്കും. വൈ​​​​​​കു​​​​​​ന്നേ​​​​​​രം നാ​​​​​​ലി​​​​​​ന് സ​​​​​​മാ​​​​​​പ​​​​​​ന സ​​​​​​മ്മേ​​​​​​ള​​​​​​നം ന​​​​​​ട​​​​​​ക്കും.